English

Place: Payyanur, Kannur

Dates: 2026-11-07 – 2026-11-08

Theyyams: Sreekantan Daivam, Vishnumoorthy, Madayil Chamundi, Kanakkara Bhagavathi, Gulikan

Kollavarsham year: Thulam 21-22

Contact: 9387005506

Located on the western side of Payyanur Subrahmanya Swami Temple, Vannadil Meenakkottil (Vannadil Puthiyaveedu) is an ancient tharavaad. The theyyams there are Sreekantan Daivam, Vishnumoorthy, Madayil Chamundi, Kanakkara Bhagavathi, Gulikan.

View on Google Maps

മലയാളം

സ്ഥലം: പയ്യന്നൂർ, കണ്ണൂർ

തെയ്യങ്ങൾ: ശ്രീകണ്ഠൻ ദൈവം, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, കാനക്കര ഭഗവതി, ഗുളികൻ

കൊല്ലവർഷം: തുലാം 21-22

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ വണ്ണാടിൽ മീനക്കൊട്ടിൽ തറവാട്ടിലെ (വണ്ണാടിൽ പുതിയവീട്) തെയ്യങ്ങൾ: ശ്രീകണ്ഠൻ ദൈവം, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, കാനക്കര ഭഗവതി, ഗുളികൻ